biju
ബിജു തങ്കപ്പൻ

കരിമണ്ണൂർ: ഇഞ്ചിയാനി ഗവ. എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ കോലോത്ത് ബിജു തങ്കപ്പൻ (51) നിര്യാതനായി. ഭാര്യ: ബിനി (സൂപ്രണ്ട് എ.ഇ.ഒ ആഫീസ് അടിമാലി). മക്കൾ: ഗോപിക ബിജു (അമ്മു), അഭിനവ് ബിജു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.