guru-karunyam

തൊടുപുഴ എസ് എൻ ഡി പി യൂണിയൻ ഗുരുകാരുണ്യം പദ്ധതിയിൽ ശാഖകൾക്കുള്ള സഹായ ധനവിതരണം യൂണിയൻ കൺവീനർ വി .ജയേഷും വൈസ് ചെയർമാൻ ഡോ.കെ. സോമനും ചേർന്ന് നിർവ്വഹിക്കുന്നു.