joseph

നെയ്യശ്ശേരി : കുമളി ജോസഫ് ആൻഡ് കമ്പനി ബി.പി.സി.പെട്രോൾ പമ്പ് ഉടമ കോഴികോട്ട് കെ.എം.ജോസഫ് (ബാബു-69)നിര്യാതനായി.സംസ്‌ക്കാരം നടത്തി .ഭാര്യ ഗ്രേസി നാകപ്പുഴ കൊമ്പനാത്തോട്ടത്തിൽ കുടുംബാംഗം.മക്കൾ:പരേതയായ പ്രീതി,ഡോ.വിനീത് ജോസ്(ഗ്രേസ് ദന്തൽ ക്ലിനിക്,വണ്ണപ്പുറം).മരുമക്കൾ:ജോബിൻ ജോസ്,മേക്കുന്നേൽ(പാറപ്പുഴ),എൽസിൻ മരിയ, വെള്ളാക്കൽ(അങ്ങാടിപ്പുറം)