john

മാറിക: അട്ടക്കുഴിയിൽ ജോൺ (67)​ നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11.30 ന് മാറിക സെന്റ് ആന്റണീസ് ക്നാനയ കത്തോലിക്കാ പള്ളിയിൽ.ഭാര്യ: സാലി. മക്കൾ: ജൂലി,​ മീര,​ ഫ്രാൻസിസ്. മരുമക്കൾ: സതീഷ്,​ ജോൺ.