mariyam

വാഴക്കുളം : വടകോട് മിറ്റത്താനിക്കൽ പരേതനായ മാണിയുടെ ഭാര്യ മറിയം മാണി (100)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: എം.എം.ജോർജ്ജ്,​ എം.എം.പോൾ,​ റോസമ്മ. മരുമക്കൾ: മേരി ജോർജ്ജ്,​സെബാസ്റ്റ്യൻ മാഞ്ഞിലേട്ട്,​ മേരി പുതിയകുന്നത്ത്.