narayanan

തൊടുപുഴ: മലങ്കര എസ്‌റ്റേറ്റ് റിട്ട: സൂപ്പർവൈസർ കോട്ടയം കുമ്മനം കരിവേലിപ്പറമ്പിൽ കെ.എസ്.നാരായണൻ നായർ (86) നിര്യാതനായി. സംസ്‌കാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് രാവിലെ 11 മണിക്ക്തൊടുപുഴ മ്രാലയിലെ വീട്ടുവളപ്പിൽ. ഭാര്യ : ശാന്തകുമാരി (മാവേലിക്കര കണ്ടിയൂർ മുല്ലശ്ശേരിൽ കുടുംബാംഗം . മക്കൾ:കെ.എൻ.സന്തോഷ്‌കുമാർ (സൗത്ത് അഫ്രിക്ക) , കെ.എൻ.രാജേഷ്‌കുമാർ (ഒമാൻ) , കെ.എൻ.ഇന്ദുലേഖ (പാമ്പാടി വെള്ളൂർ) , കെ.എൻ.ഗിരീഷ് കുമാർ മരുമക്കൾ: രജനി സന്തോഷ് (മലങ്കര എസ്റ്റേറ്റ് ), അശ്വതി രാജേഷ് (തൃപ്പൂണിത്തുറ), കെ.എൻ.സജികുമാർ ( ബാലഗോകുലം സംസ്ഥാന പൊതു കാര ദർശി ) , ഷീജ ഗിരീഷ്