രാജാക്കാട്: രാജകുമാരി കിഴക്കേമുറിയിൽ വിനോദിന്റെ ഭാര്യ വത്സമ്മ(52) നിര്യാതയായി. രാജകുമാരി അക്ഷയ കേന്ദ്രം നടത്തി വരുകയായിരുന്നു. രണ്ട് ആഴ്ചയായി കൊവിഡാനന്തര ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആപത്രിയിലായിരുന്നു. ഒരാഴ്ച മുൻപ് കൊവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി.മക്കൾ: ജെയ്സൺ, ജെയ്‌വിൻ, ജെൻസൺ.