babu

പാനൂർ: തെയ്യം കലാകാരൻ കൂരാറയിലെ കുഞ്ഞിപ്പറമ്പത്ത് ബാബു (77) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിജുള, ബിലീഷ്, ബ്രജിഷ. മരുമക്കൾ: രാജേഷ്, സതീശൻ, ഷൈമ.