pp-narayani

കാഞ്ഞങ്ങാട്: റിട്ട. പ്രധാനാദ്ധ്യാപികയും എസ്.എൻ.ഡി.പി യോഗം ഹൊസ്ദുർഗ് യൂണിയൻ വനിതാ സംഘം പ്രസിഡന്റുമായ മുത്തപ്പനാർ കാവിലെ പി.പി. നാരായണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. ജയിൽ സൂപ്രണ്ട് കെ.വി. ഭാസ്‌കരൻ. മക്കൾ: അശോകൻ (സൗദി), ആശ (അദ്ധ്യാപിക). മരുമക്കൾ: രാഘവൻ (ആറാട്ടുകടവ്), പ്രിയ (കോഴിക്കോട്). സഹോദരങ്ങൾ: ഭാസ്‌കരൻ (റിട്ട. അദ്ധ്യാപകൻ), കരുണാകരൻ (വ്യാപാരി പൊള്ളക്കട), പരേതരായ കുഞ്ഞുമാണിക്കം, ദാമോദരൻ, കുഞ്ഞിക്കണ്ണൻ.