പഴയങ്ങാടി: വെങ്ങര ഇപ്പുറം കുതിരുമ്മൽ കോളനിയിലെ കൊയ് ലേരിയൻ ഗോപാലൻ (72)നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ രാജീവൻ (ഓട്ടോ ഡ്രൈവർ) മുരളിധരൻ, മനോജ്, മരുമകൾ: സുജാത (മൂലക്കീൽ) സഹോദരങ്ങൾ: കല്യാണി, മാധവി, രോഹിണി, പരേതനായ ഗോവിന്ദൻ