തലശ്ശേരി: കോടിയേരി തൃക്കയിക്കൽ ക്ഷേത്രത്തിനു സമീപം നരിക്കോട്ട് മീത്തൽ ലക്ഷ്മി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ഭാസ്‌കരൻ, ബാലകൃഷ്ണൻ (കോടിയേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), സുമതി. മരുമക്കൾ: പരേതനായ രാമകൃഷ്ണൻ, സുജാത, അജിത.