2087 രോഗികൾ
1947 സമ്പർക്കം വഴി
45 ആരോഗ്യ പ്രവർത്തകർക്കും
23.7%ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്
1608 രോഗമുക്തി
21361 ചികിത്സയിൽ
56857നിരീക്ഷണത്തിൽ
കൂടുതൽ രോഗികൾ
കണ്ണൂർ കോർപ്പറേഷൻ 196
പയ്യന്നൂർ നഗരസഭ 87
തലശ്ശേരി നഗരസഭ 69
ആന്തൂർ നഗരസഭ 54
പാട്യം ഗ്രാമപഞ്ചായത്ത് 78
മുഴക്കുന്ന് 50
മയ്യിൽ 46
പരിയാരം 40
മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന
മൊകേരി പ്രാഥമികാരോഗ്യകേന്ദ്രം, കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ആറളം ഫാം, പയ്യന്നൂർ ബി.ഇ.എം.എൽ.പി സ്‌കൂൾ, കയരളം എ .യു .പി സ്‌കൂൾ മയ്യിൽ എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കി. രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെയാണ് പരിശോധന.
കാസർകോട് ജില്ലയിൽ ഇന്നലെ
1056 രോഗികൾ
125 പേർക്ക് രോഗമുക്തി
18.9 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി
125 രോഗമുക്തർ
13301ചികിത്സയിൽ
17264നിരീക്ഷണത്തിൽ
16489 വീടുകളിൽ