അലവിൽ: ആയത്താൻപാറയ്ക്കു സമീപം പരേതനായ കണ്ണോത്ത് കരുണാകരന്റെ ഭാര്യ വലിയവളപ്പിൽ കമലാക്ഷി (80) നിര്യാതയായി. മക്കൾ: വി.കെ ബീന, വി.കെ വിനോദ്, വി.കെ ഭീഷ്മ, പരേതനായ വി.കെ സുരേഷ്. മരുമക്കൾ: ഷാജി, ആഷിഖ് (എ.കെ.ജി ഹോസ്പിറ്റൽ ), സുലേഷ്യ. സഹോദരങ്ങൾ: പരേതരായ രാഘവൻ, പുരുഷോത്തമൻ, കാർത്യായനി, ഉത്തമൻ. സഞ്ചയനം ഞായറാഴ്ച.