തലശ്ശേരി: കോട്ടയം പൊയിൽ ഏഴാംമൈലിൽ ചെന്താരക്ലബിനു സമീപം പടയംകുടി ഹൗസിൽ പി. റിജീഷ് (46) നിര്യാതനായി.
തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ഹയർ ഗുഡ്സ് ഡ്രൈവറായിരുന്നു. ഭാര്യ: ഷീജ (അണ്ടലൂർ). മകൻ: അഥർവ്വ്. സഹോദരങ്ങൾ: റീന, വിജേഷ്.