kovid

ഇന്നലെ

3139

രോഗികൾ

3020

സമ്പർക്കം

42

ആരോഗ്യ പ്രവർത്തകർ

28.85%

ടെസ്റ്റ് പോസ്റ്റിവിറ്റി

1658

രോഗമുക്തി

22739

ചികിത്സയിൽ

61149

നിരീക്ഷണത്തിൽ

കൂടുതൽ രോഗികൾ

കണ്ണൂർ കോർപ്പറേഷൻ 229

മട്ടന്നൂർ നഗരസഭ 187

തലശ്ശേരി നഗരസഭ 123
ഇരിട്ടി നഗരസഭ 75

മാങ്ങാട്ടിടം 79

പേരാവൂർ 69

തളിപ്പറമ്പ് നഗരസഭ 68

പയ്യന്നൂർ നഗരസഭ 63

പാട്യം 62

കണിച്ചാർ 60
കൂത്തുപറമ്പ് നഗരസഭ 58

ചിറ്റാരിപ്പറമ്പ് 58

മുണ്ടേരി 52

തൃപ്പങ്ങോട്ടൂർ 52

കേളകം 51

കണ്ണപുരം 50
പാനൂർ നഗരസഭ 47

കൊവിഡ് വാക്സിനേഷൻ

ജില്ലയിൽ ഇന്നും കൊവിഡ് വാക്സിനേഷൻ സെക്കൻഡ് ഡോസ് മാത്രമായിരിക്കും നൽകുകയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സർക്കാർ മേഖലയിൽ 109 ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ നൽകും. സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കില്ല.
സെക്കൻഡ് ഡോസ് ലഭിക്കാനുള്ളവർ അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, വാർഡ് മെമ്പർമാർ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിൻ ലഭ്യത ഉറപ്പ് വരുത്തണം


മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

ആർ. സി. അമല ബേസിക് യു .പി. സ്‌കൂൾ പിണറായി, തില്ലങ്കേരി ഗവ. യു. പി. സ്‌കൂൾ, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം, പയ്യന്നൂർ ബി.ഇ.എം.എൽ.പി സ്‌കൂൾ, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ ഇന്ന് മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെയാണ് പരിശോധന

കാസർകോട് ഇന്നലെ

939

രോഗികൾ

699

രോഗമുക്തി

14475

ചികിത്സയിൽ

17690

നിരീക്ഷണത്തിൽ