mohandas

മയ്യഴി: കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരൻ പുത്തലം ചൂടിക്കോട്ട 'ഭാവ രശ്മി'യിലെ എ.കെ. മോഹൻദാസ് (ബാബു 67) നിര്യാതനായി. പരേതരായ അമ്പുക്കൻ കളത്തിൽ അനന്തന്റെയും ബംഗ്ലാവിൽ നാണിയുടെയും മകനാണ്. മാഹി സ്‌പോർട്സ് ക്ലബ് സംഘാടകനായിരുന്നു. ഭാര്യ: രേഷ്മ (ഏടന്നൂർ, ന്യൂമാഹി). മക്കൾ: അഖിൻ (മുംബയ്), അവേദ്. മരുമക്കൾ: സംനാ അഖിൻ, ലിംഷാ അവേദ്. സഹോദരങ്ങൾ: ബീന, ശശി, മീറ, ചിത്രൻ, അജിത, രേഷ്മ, പരേതയായ ശോഭ.