hareendrn

കക്കാട്: പുഴാതി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സി.പി.എം നമ്പ്യാർ മൊട്ട ബ്രാഞ്ച് സെക്രട്ടറിയുമായ എം. ഹരീന്ദ്രൻ (53) നിര്യതനായി. മരുതിയോടൻ ഹൗസിൽ പരേതനായ ഗോപാലൻ നമ്പ്യാരുടെയും സരോജിനിയുടെയും മകനാണ്. ഭാര്യ: പ്രീത. മക്കൾ: സൗരവ്, സനിക. സഹോദരങ്ങൾ: ജയചന്ദ്രൻ, ഉപേന്ദ്രൻ, മനോജ്, പ്രിയ.