photo
ചരമം

പഴയങ്ങാടി: വെങ്ങര പ്രിയദർശിനി യു.പി.സ്കൂളിന് സമീപമുള്ള പരേതനായ ഉണ്ണിപ്രവൻ ഗോവിന്ദന്റെ ഭാര്യ കുഞ്ഞിപ്പാറു (84)നിര്യാതയായി.മക്കൾ: ശാന്ത, വിജയൻ, രാജീവൻ (ഓട്ടോ ഡ്രൈവർ) ചന്ദ്രമതി (മാടായി കോ ഓപ്. റൂറൽ ബാങ്ക് പിലാത്തറ) പരേതരായ നാരായണൻ, സുമിത്ര. മരുമക്കൾ: ചന്ദ്രൻ (കണ്ടംകുളങ്ങര) ഷീബ (ചിറാട്) ബീന (മാട്ടൂൽ) അജിത (കൂവോട്) ശ്രീധരൻ (റിട്ടയേഡ് എസ്.ഐ കോട്ടക്കുന്ന്) സഹോദരങ്ങൾ ശാരദ, നാരായണി പരേതരായ ഗോപാലൻ, ചിയ്കുട്ടി, കുഞ്ഞമ്പു, കല്യാണി.