kovid

കണ്ണൂർ ഇന്നലെ

3090

രോഗികൾ

2862

സമ്പർക്കം

 44

ആരോഗ്യ പ്രവർത്തകർ

27.8%

ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്

1849

രോഗമുക്തി

24023

ചികിത്സയിൽ

23358

വീടുകളിൽ

665

സ്ഥാപനങ്ങളിൽ

64668

നിരീക്ഷണത്തിൽ

കൂടുതൽ രോഗികൾ

കണ്ണൂർ കോർപ്പറേഷൻ - 183

മട്ടന്നൂർ നഗരസഭ - 101

കേളകം - 93

തലശ്ശേരി നഗരസഭ - 90

പാട്യം - 90

പെരളശ്ശേരി -85

മുണ്ടേരി - 82

പയ്യന്നൂർ നഗരസഭ - 74

മാങ്ങാട്ടിടം- 74

ചെമ്പിലോട് - 73

കൊട്ടിയൂർ -72
കൂത്തുപറമ്പ് നഗരസഭ - 69

വേങ്ങാട് - 63

ആറളം - 58

ചിറ്റാരിപ്പറമ്പ് - 58

ഇരിട്ടി നഗരസഭ - 57

കോട്ടയം മലബാർ- 54

പേരാവൂർ - 53

എരമം കുറ്റൂർ - 53

മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

കൂടാളി യു പി സ്‌കൂൾ, മട്ടന്നൂർ വയോജന വിശ്രമ കേന്ദ്രം, പേരാവൂർ താലൂക്കാശുപത്രി, ഐഎംഎ ഹാൾ തളിപ്പറമ്പ്, കൊളശ്ശേരി കളരിമുക്ക് വനിതാ സാംസ്‌കാരിക കേന്ദ്രം എന്നിവിടങ്ങളിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആർ.ടിപി.സി.ആർ പരിശോധന നടത്തും.

രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് പരിശോധന.

ഇന്ന് കൊവിഡ് വാക്സിനേഷനില്ല
ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കാസർകോട് ഇന്നലെ

1749

രോഗികൾ

621

രോഗമുക്തി

32

ടെസ്റ്റ് പോസിറ്റിവിറ്റി

621

രോഗമുക്തി

15599

ചികിത്സയിൽ

18510

നിരീക്ഷണത്തിൽ

17708

വീടുകളിൽ

802

സ്ഥാപനങ്ങളിൽ