covi

രോഗികൾ 2297

സമ്പർക്കം 2176

ആരോഗ്യ പ്രവർത്തകർ 40

ടെസ്റ്റ് പോസ്റ്റിവിറ്റി 32.99%

രോഗമുക്തി 1562

ചികിത്സയിൽ 25541

നിരീക്ഷണത്തിൽ 68098

വീടുകളിൽ 66843

സ്ഥാപനങ്ങളിൽ 1255

കൂടുതൽരോഗികൾ ഇവിടെ

കണ്ണൂർ കോർപ്പറേഷൻ 198
ഇരിട്ടി നഗരസഭ 49
മട്ടന്നൂർ നഗരസഭ 45
പാനൂർ നഗരസഭ 55
പയ്യന്നൂർ നഗരസഭ 57
ശ്രീകണ്ഠാപുരം നഗരസഭ 56
തലശ്ശേരി നഗരസഭ 101
കോളയാട് 43
മാങ്ങാട്ടിടം 42
പെരളശ്ശേരി 48
പേരാവൂർ 51
തൃപ്പങ്ങോട്ടൂർ 46
വേങ്ങാട് 45


മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് ശിവപുരം ഗവ. എൽ.പി സ്‌കൂൾ, മുഴപ്പിലങ്ങാട് യു.പി സ്‌കൂൾ, പെരിങ്ങോം ഉമ്മറപ്പൊയിൽ സി.എഫ്.എൽ.ടി.സി, ചൊടവൂർ ഹൈസ്‌കൂൾ പന്ന്യന്നൂർ, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ കാർത്തികപുരം എന്നിവിടങ്ങളിൽ സൗജന്യ കൊവിഡ് 19 ആർ.ടി.പി.സി.ആർ പരിശോധന നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് പരിശോധന.


ഇന്ന് കൊവിഡ് വാക്സിനേഷനില്ല

ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) അറിയിച്ചു.

കാസർകോട് ജില്ലയിൽ 766 പേർക്ക് കൂടി കോവിഡ്, 994 പേർക്ക് രോഗമുക്തി


കാസർകോട് ഇന്ന്

രോഗികൾ 766 പേർ

ടെസ്റ്റ് പോസിറ്റിവിറ്റി 18%

രോഗമുക്തി 994

ചികിത്സയിൽ 15366

നിരീക്ഷണത്തിൽ 19282

വീടുകളിൽ 18400

സ്ഥാപനങ്ങളിൽ 882