covid

രോഗികൾ 1838

സമ്പർക്കം 1706

രോഗമുക്തി 1808

ടെസ്റ്റ്‌പോസ്റ്റിവിറ്റി 33.08%

ചികിത്സയിൽ 26022

നിരീക്ഷണത്തിൽ 70059

വീടുകളിൽ 68731

സ്ഥാപനങ്ങളിൽ 1328

കൂടുതൽ രോഗികൾ ഇവിടെ

കോർപ്പറേഷൻ 167
കൂത്തുപറമ്പ് നഗരസഭ 41
മട്ടന്നൂർ നഗരസഭ 71
പയ്യന്നൂർ നഗരസഭ 60
തലശ്ശേരി നഗരസഭ 60
മാങ്ങാട്ടിടം 44
പാപ്പിനിശ്ശേരി 36
പേരാവൂർ 36
പിണറായി 50
തില്ലങ്കേരി 72


മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് പാലയാട് ഡയറ്റ് കോൺഫറൻസ് ഹാൾ ചിറക്കുനി, ഗവ. യു പി സ്‌കൂൾ എടവേലി, പെരുവ കട്ടിയാർ കോളനി, ബി.ഇ.എം.എൽ.പി സ്‌കൂൾ പയ്യന്നൂർ, കോട്ടൂർ സബ്‌സെന്റർ ശ്രീകണ്ഠാപുരം എന്നിവിടങ്ങളിൽ സൗജന്യ കൊവിഡ് 19 ആർ.ടി.പി.സിആർ പരിശോധന നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് പരിശോധന.

കൊവിഡ് വാക്സിനേഷൻ;

ഇന്ന് സെക്കൻഡ് ഡോസ് മാത്രം

ജില്ലയിൽ ഇന്ന് കൊവിഡ് വാക്സിനേഷൻ സെക്കൻഡ് ഡോസ് മാത്രമായിരിക്കും നൽകുക. സർക്കാർ മേഖലയിൽ 26 ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ നൽകും. മിലിറ്ററി ഹോസ്പിറ്റലിലും ഏഴിമല ഐ.എൻ.എച്ച് നവജീവനിയിലും അവിടെയുള്ള ജീവനക്കാർക്ക് മാത്രമാണ് വാക്സിനേഷൻ നൽകുക. സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കില്ല. എല്ലാ കേന്ദ്രങ്ങളിലും കോവിഷീൽഡ് വാക്സിനാണ് നൽകുക.
സെക്കൻഡ് ഡോസ് ലഭിക്കാനുള്ളവർ അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, വാർഡ് മെമ്പർമാർ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിൻ ലഭ്യത ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തേണ്ടതുള്ളൂ.


കാസർകോട്ട് ഇന്നലെ

രോഗികൾ 919

രോഗമുക്തി 825

ടെസ്റ്റ് പോസിറ്റിവിറ്റി 32

ചികിത്സയിൽ 15449

നിരീക്ഷണത്തിൽ 19388

വീടുകളിൽ 18501

സ്ഥാപനങ്ങളിൽ 887