covid

രോഗികൾ 2085

രോഗമുക്തി 1930

സമ്പർക്കം 1981

ആരോഗ്യ പ്രവർത്തകർ 50ക

ടെസ്റ്റ്‌പോസ്റ്റിവിറ്റി 31.83%

ചികിത്സയിൽ 25921

നിരീക്ഷണത്തിൽ 71233

വീടുകളിൽ 69864

ആശുപത്രിയിൽ 1369

കൂടുതൽ ഇവിടെ

കോർപ്പറേഷൻ 205
ഇരിട്ടി നഗരസഭ 79
മട്ടന്നൂർ നഗരസഭ 67
പയ്യന്നൂർ നഗരസഭ 44
തലശ്ശേരി നഗരസഭ 71
ആലക്കോട് 33
അഞ്ചരക്കണ്ടി 33
ചെമ്പിലോട് 35
ചെറുപുഴ 40
ചിറക്കൽ 40
കരിവെള്ളൂർ പെരളം 36
കൊളച്ചേരി 25
കോളയാട് 34
കൂടാളി 56
കുന്നോത്തുപറമ്പ് 29
മാങ്ങാട്ടിടം 48
മയ്യിൽ 31
മുണ്ടേരി 35
മുഴക്കുന്ന് 37
നാറാത്ത് 57
പരിയാരം 28
പാട്യം 26
പേരാവൂർ 53
പിണറായി 32
തൃപ്പങ്ങോട്ടൂർ 40

മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് ആലത്ത്പറമ്പ പ്രതിഭ ക്ലബ് ഊരത്തൂർ, ഐ.എം.എ ഹാൾ തളിപ്പറമ്പ്, പന്നിയൂർ കാലിക്കടവ് ഹൈസ്‌കൂൾ, വെടിയപ്പൻചാൽ വായനശാല ഏഴോം, തിരുമേനി ഹയർസെക്കൻഡറി സ്‌കൂൾ പുളിങ്ങോം എന്നിവിടങ്ങളിൽ സൗജന്യ കൊവിഡ് 19 ആർ.ടി.പി.സി.ആർ പരിശോധന നടത്തും. . രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് പരിശോധന.


ഇന്ന് കൊവിഡ് വാക്സിനേഷനില്ല

ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കാസർകോട്ട് ഇന്നലെ

രോഗികൾ 963

രോഗമുക്തി122
ചികിത്സയിൽ 16290

നിരീക്ഷണത്തിൽ 21423

വീടുകളിൽ 20555

സ്ഥാപനങ്ങളിൽ 868