തലശ്ശേരി: മലപ്പുറം കെ.ഇഎൽ റിട്ട. ജനറൽ മാനേജർ ചോനാടം കൈലാസത്തിൽ കെ. ചന്ദ്രശേഖരൻ ആയില്യത്ത് (76) നിര്യാതനായി. ഭാര്യ: കെ.കെ ശോഭന (റിട്ട: വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് കണ്ണൂർ). മകൻ: സുനന്ദ് ചന്ദ്ര. സഹോദരങ്ങൾ: ഡോ: മോഹനൻ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്), പി. രാധാമണി (റിട്ട: അദ്ധ്യാപിക, കെ.കെ.വി.എം.എച്ച് എസ്.എസ്, പാനൂർ), അംബിക (റിട്ട: അദ്ധ്യാപിക ഗവ: എച്ച്.എസ്.എസ്, അഴിയൂർ), മാലതി (റിട്ട: ബി.എസ്.എൻ.എൽ, തലശ്ശേരി), ഡോ: രമാദേവി (ഗൈനക്കോളജിസ്റ്റ്, കൊയിലി ഹോസ്പിറ്റൽ, കണ്ണൂർ).