ഇരിട്ടി: തുന്നൽ തൊഴിലാളി വട്ടക്കയം മീന്തേരിയിലെ ദിൽഷ നിവാസിൽ എം. സുധാകരൻ (55) കൊവിഡ് ബാധിച്ചു മരിച്ചു. പരേതനായ കൃഷ്ണൻ - രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: വി.കെ. ഷീജ. മക്കൾ: വി.കെ. സുധീഷ് (അധ്യാപകൻ, കൂത്തുപറമ്പ് ഐ.എച്ച്.ആർ.ഡി കോളജ്), ദിൽഷ. മരുമക്കൾ: ആതിര, ശ്രീജിത്ത് (നേവി ഉദ്യോഗസ്ഥൻ, ആൻഡമാൻ). സഹോദരങ്ങൾ: വല്ലി, ശോഭ, ഉഷ.