covid

രോഗികൾ 1695

സമ്പർക്കം 1644

ആരോഗ്യ പ്രവർത്തകർ 16

ടെസ്റ്റ് പോസ്റ്റിവിറ്റി 22.24%

രോഗമുക്തി 3015

കൂടുതൽ ഇവിടെ

കണ്ണൂർ കോർപ്പറേഷൻ 146
ഇരിട്ടി നഗരസഭ 40
മട്ടന്നൂർ നഗരസഭ 35
പാനൂർ നഗരസഭ 44
പയ്യന്നൂർ നഗരസഭ 32
തലശ്ശേരി നഗരസഭ 56
അഴീക്കോട് 69
ചിറക്കൽ 36
ചിറ്റാരിപ്പറമ്പ് 53
കല്യാശ്ശേരി 34
കോളയാട് 49
കുന്നോത്തുപറമ്പ് 33
മുഴക്കുന്ന് 40
പേരാവൂർ 67
പെരിങ്ങോംവയക്കര 47
തൃപ്പങ്ങോട്ടൂർ 46

ചികിത്സയിൽ 26,077

നിരീക്ഷണത്തിൽ 77,798

വീടുകളിൽ 76381

ആശുപത്രികളിൽ 1417


മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് ചാവശ്ശേരിപറമ്പ് കോളനി ഇരിട്ടി, മുഴപ്പിലങ്ങാട് യു.പി സ്‌കൂൾ, ഉമ്മറപ്പൊയിൽ സി.എഫ്.എൽ.ടി.സി പെരിങ്ങോം, മൈത്രി സ്‌പെഷ്യൽ സ്‌കൂൾ എരഞ്ഞിൻകീഴിൽ കടവത്തൂർ, കരിങ്കയം സബ്‌സെന്റർ എന്നിവിടങ്ങളിൽ സൗജന്യ കൊവിഡ് 19 ആർ.ടി.പി.സി.ആർ പരിശോധന നടത്തും. രാവിലെ 10 മുതൽ വൈകിട്ട് നാലുമണി വരെയാണ് പരിശോധന.


കൊവിഡ് വാക്സിനേഷൻ 62 കേന്ദ്രങ്ങളിൽ

ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിൽ 62 ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ നൽകും. സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കില്ല. എല്ലാ കേന്ദ്രങ്ങളിലും കോവാക്സിനാണ് നൽകുക.

കാസർകോട്ട് ഇന്നലെ
രോഗികൾ 560

രോഗമുക്തി 1234

ടെസ്റ്റ് പോസിറ്റിവിറ്റി 14.85%
ചികിത്സയിൽ 17,649

നിരീക്ഷണത്തിൽ 31,279

വീടുകളിൽ 30,307

സ്ഥാപനങ്ങളിൽ 972