praful

പയ്യന്നൂർ: സൂറത്ത് കൃഷക് ഭാരതി കോ- ഓപ്പറേറ്റീവ് ലിമിറ്റഡ് റിട്ട. ഉദ്യോഗസ്ഥൻ പയ്യന്നൂർ മഹാദേവഗ്രാമം വെസ്റ്റിലെ വി.പി. പ്രഫുൽ ചന്ദ്രൻ (62) നിര്യാതനായി. പരേതനായ കുഞ്ഞമ്പു പൊതുവാളുടെയും വി.പി. ദേവകി അമ്മയുടെയും മകനാണ്.
ഭാര്യ: പി.കെ.സതി. മക്കൾ: സന്ദീപ് (മുംബയ്), ദീപ്തി. മരുമകൾ: പ്രിയങ്ക. സഹോദരങ്ങൾ: വി.പി. മനോഹരൻ (റിട്ട. ചീഫ് മാനേജർ, സെൻട്രൽ ബാങ്ക്), വിനോദ് കുമാർ (ഗുജറാത്ത് ഹൈക്കോടതി), പ്രദീപ് കുമാർ (അഹമ്മദാബാദ്), ആശ, രാജീവൻ (കെ.എസ്.ഇ.ബി, പയ്യന്നൂർ), പ്രമോദ് കുമാർ (മുംബയ്), അജിത് കുമാർ( ഗൾഫ്).