kovid

1374

രോഗികൾ

5349

രോഗമുക്തി

1328

സമ്പർക്കം

 23

ആരോഗ്യ പ്രവർത്തകർ

20.49%.

ടി.പി.ആർ

18279

ചികിത്സയിൽ

17400

വീടുകളിൽ

879

ആശുപത്രികളിൽ

72735

നിരീക്ഷണത്തിൽ

1432

സാമ്പിളുകൾ കൂടി

കൂടുതൽ രോഗികൾ
കണ്ണൂർകോർപ്പറേഷൻ 170

നാറാത്ത് 59

ആറളം 52
മട്ടന്നൂർ നഗരസഭ 42

മയ്യിൽ 39
തലശ്ശേരി നഗരസഭ 38

പേരാവൂർ 38

പയ്യന്നൂർ നഗരസഭ 37
കുന്നോത്തുപറമ്പ് 30

മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാലുമണി വരെ ഐ.എം.എ ഹാൾ, തളിപ്പറമ്പ്, മൊറാഴ സബ്‌സെന്റർ, ഏഴോം നരിക്കോട് വായനശാല, കുറുവേലി എ .എൽ. പി സ്‌കൂൾ, മാത്തിൽ എന്നിവിടങ്ങളിലും രാവിലെ 10 മണി മുതൽ 12.30 വരെ അങ്ങാടിക്കടവ് പ്രാഥമികോരോഗ്യകേന്ദ്രത്തിലും ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് നാല് മണി വരെ കരിക്കോട്ടക്കരി പ്രാഥമികോരോഗ്യകേന്ദ്രത്തിലും സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇന്ന് വാക്സിനേഷനില്ല

ജില്ലയിൽ ഇന്ന് ന് സർക്കാർമേഖലയിലെയും സ്വകാര്യമേഖലയിലെയുംകേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കാസർകോട് ഇന്നലെ

 739

രോഗികൾ

2829

രോഗമുക്തി

10240

ചികിത്സയിൽ

32225

നിരീക്ഷണത്തിൽ

 31287

വീടുകളിൽ

 938

സ്ഥാപനങ്ങളിൽ

 2825

സാമ്പിളുകൾ

23

ടി.പി.ആർ

കൊവിഡാനന്തര ചികിത്സാ ക്ലിനിക്കുമായി ഹോമിയോ

കാസർകോട് :ഹോമിയോപ്പതി വകുപ്പ് കാസർകോട് ജില്ലയിൽ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നു.രോഗം ഭേദമായവരിൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി വ്യാപകമായി റിപോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ സംവിധാനം ആരംഭിക്കുന്നത്.
ജില്ലയിലെ എല്ലാ സർക്കാർ താലൂക്ക് ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ആയുഷ് ഡിസ്‌പെൻസറികളും കോവിഡാനന്തര ഹോമിയോപ്പതി പ്രാഥമിക കേന്ദ്രങ്ങളായി പ്രവർത്തിക്കും. ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ പകൽ 12 മുതൽ 2 മണി വരെയാണ് സേവനസമയം.