തലശ്ശേരി: കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലമായി കൈവട്ടം നരനാരായണമഠത്തിന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്ന
കൈവട്ടത്ത് തയ്യിൽ ഹൗസിൽ കെ.പി. ഹരിദാസൻ (82) നിര്യാതനായി ഭാര്യ: ലതിക .മക്കൾ: ലിജി പ്രകാശ്, സിനി മനോജ് (സലാല), റോജി (സലാല). സഹോദരങ്ങൾ: വനജ, പരേതരായ ശ്രീധരൻ, പ്രഭാകരൻ, കാർത്ത്യായനി, മൈഥിലി.