kunchiraman

പാനൂർ: പാനൂരിലെ ആദ്യകാല ഹോട്ടലായ "സ്ക്കൂൾ വ്യൂ" ഉടമ വള്ളങ്ങാട്ട് വെള്ളോത്ത് കുഞ്ഞിരാമൻ (84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശിവപ്രസാദ്, അജിത, സുനിൽകുമാർ, മല്ലിക, ഷാജി, ലതിക, സന്തോഷ്, ഷൈനി, ഷെറിന. മരുമക്കൾ: ബിന്ദു, ദാമോദരൻ. ചിത്ര, രാമചന്ദ്രൻ, ഷിനി രാജൻ, സിൻഷ, സുധീർ, സജീവൻ.