a-flock-of-birds-visited-


ലോക്ക് ഡൗണിലായ കേരളത്തിലെ തിരക്കുനിറഞ്ഞ നഗരങ്ങൾ ഇന്ന് വിജനമാണ്. ആ വിജനതയിലേക്കാണ് ചില വിരുന്നുകാർ പറന്നെത്തിയത്. കോഴിക്കോട് നഗര ഹൃദയത്തിലെ മാനാഞ്ചിറ സ്ക്വയറിലായിരുന്നു ആ സുന്ദര കാഴ്ച.കാമറ എ. ആർ.സി. അരുൺ