covid

രോഗികൾ 1789

സമ്പർക്കം 1714

ആരോഗ്യ പ്രവർത്തകർ 29

ടെസ്റ്റ് പോസിറ്റിവിറ്റി22.22%

രോഗമുക്തി 3809

ചികിത്സയിൽ 15,842

നിരീക്ഷണത്തിൽ 67,931

വീടുകളിൽ 66,441

സ്ഥാപനങ്ങളിൽ 1490

കൂടുതൽ ഇവിടെ

കോർപ്പറേഷൻ 200
ഇരിട്ടി നഗരസഭ 78
മട്ടന്നൂർ നഗരസഭ 61
പാനൂർ നഗരസഭ 37
തലശ്ശേരി നഗരസഭ 42
അഴീക്കോട് 46
ചെങ്ങളായി 37
ചിറക്കൽ 58
ഉളിക്കൽ 57


മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, തൂവക്കുന്ന് എൽ.പി സ്‌കൂൾ കുന്നോത്തുപറമ്പ, പയ്യന്നൂർ ബി.എം.എൽ.ഇ.പി സ്‌കൂൾ, മയ്യിൽ പാറത്തോട് അങ്കണവാടി എന്നിവിടങ്ങളിൽ സൗജന്യ കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്തും. രാവിലെ 10 മുതൽ വൈകിട്ട് നാലുമണി വരെയാണ് പരിശോധന.

ഇന്ന് കൊവിഡ് വാക്സിനേഷനില്ല

ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കാസർകോട്ട് ഇന്നലെ

രോഗികൾ 677പേർ

രോഗമുക്തർ 1707

ടെസ്റ്റ്‌ പോസിറ്റീവിറ്റി 18%

ചികിത്സയിൽ 9207

നിരീക്ഷണത്തിൽ 30974

വീടുകളിൽ 30017

സ്ഥാപനങ്ങളിൽ 957