തീപ്പൊരി മാറി തീയകുമോ... കൊവിഡിന്റെ ആദ്യ ഭാഗങ്ങളിൽ വിരലിൽ എണ്ണാവുന്ന മരണങ്ങളിൽ ആശ്വസിച്ചവരാണ് നമ്മൾ. എന്നാൽ രണ്ടാം ഭാഗത്ത് നൂറ് കണക്കിന് ആളുകളുടെ ജീവൻ പൊലിയുമ്പോൾ നമ്മുടെ ജാഗ്രത ഇനിയും ഉയർത്താതെ വയ്യ. കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നിന്നുളള കാഴ്ച