covid

രോഗികൾ 1433

സമ്പർക്കം 1383

ആരോഗ്യ പ്രവർത്തകർ 18

ടെസ്റ്റ് പോസിറ്റിവിറ്റി 17.69%

രോഗമുക്തി 1249

ചികിത്സയിൽ 16,173

നിരീക്ഷണത്തിൽ 64,005

വീടുകളിൽ 62,541

സ്ഥാപനങ്ങളിൽ 1464

കൂടുതൽ ഇവിടെ

കോർപ്പറേഷൻ 140
മട്ടന്നൂർ നഗരസഭ 66
പയ്യന്നൂർ നഗരസഭ 48
തലശ്ശേരി നഗരസഭ 44
ആറളം 46
ചിറ്റാരിപ്പറമ്പ് 30
ധർമ്മടം 28
പിണറായി 28

വാക്സിനേഷൻ 18- 44 വയസിലെ

മുൻഗണന വിഭാഗക്കാർക്ക്

ജില്ലയിൽ ഇന്ന് 18 - 44 വയസിലെ മുൻഗണന വിഭാഗക്കാർക്ക് മാത്രം. വെരിഫിക്കേഷൻ കഴിഞ്ഞ് മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ലഭിച്ചവർക്ക് മാത്രമായി നാല് വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുക. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.


മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് രാവിലെ 10 മണി മുതൽ വൈകീട്ട് നാല് വരെ ഗവൺമെന്റ് എൽ. പി സ്‌കൂൾ വലിയപാറ, പേരാവൂർ എം.പി.യു.പി സ്‌കൂൾ, വയക്കര അൽ മഖർ യത്തീംഖാന, മുഴക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലും കണ്ടേരി അങ്കണവാടി മാങ്ങാട്ടിടം (രാവിലെ 10മണി മുതൽ 12.30 വരെ), കണ്ടൻകുന്ന് ഗവൺമെന്റ് എൽ പി സ്‌കൂൾ മാങ്ങാട്ടിടം (ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാല് മണി വരെ) എന്നിവിടങ്ങളിൽ സൗജന്യ കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്തും..

കാസർകോട്ട് ഇന്നലെ

രോഗികൾ 728

രോഗമുക്തർ 742

ടെസ്റ്റ് പോസിറ്റീവിറ്റി: 21.09%

ചികിത്സയിൽ 9188

നിരീക്ഷണത്തിൽ 32,093

വീടുകളിൽ 31,109

സ്ഥാപനങ്ങളിൽ 984