covdi

രോഗികൾ 1410

സമ്പർക്കം 1346

ആരോഗ്യ പ്രവർത്തകർ 28

ടെസ്റ്റ് പോസിറ്റിവിറ്റി 20.07%

രോഗമുക്തർ 2631

ചികിത്സയിൽ 14975

നിരീക്ഷണത്തിൽ 61,408

വീടുകളിൽ 59,971

സ്ഥാപനങ്ങളിൽ 1437

കൂടുതൽ രോഗികൾ ഇവിടെ
കോർപ്പറേഷൻ 123
ഇരിട്ടി നഗരസഭ 52
മട്ടന്നൂർ നഗരസഭ 49
പാനൂർ നഗരസഭ 31
പയ്യന്നൂർ നഗരസഭ 33
തലശ്ശേരി നഗരസഭ 48
അയ്യൻകുന്ന് 37
ചെമ്പലോട് 28
കാങ്കോൽ ആലപ്പടമ്പ 56
കണ്ണപുരം 26
കോട്ടയം മലബാർ 47
കുറ്റിയാട്ടൂർ 29
മാങ്ങാട്ടിടം 30
വേങ്ങാട് 26

വാക്സിനേഷൻ 18-44 വയസിലെ

മുൻഗണന വിഭാഗക്കാർക്ക്

ജില്ലയിൽ ഇന്ന് വാക്സിനേഷൻ 18-44 വയസിലെ മുൻഗണന വിഭാഗക്കാർക്ക് മാത്രം. വെരിഫിക്കേഷൻ കഴിഞ്ഞ് മുൻകൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവർക്ക് മാത്രമായി പത്ത് വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുക. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് കാഞ്ഞിരത്തിൻകീഴ് രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ ചൊക്ലി, സി.എച്ച്.എം ഹയർ സെക്കൻഡറി സ്‌കൂൾ തില്ലങ്കേരി, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം, ബി.ഇ.എം.എൽ.പി സ്‌കൂൾ പയ്യന്നൂർ, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ സൗജന്യ കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്തും. രാവിലെ 10 മണി മുതൽ വൈകീട്ട് നാലു വരെയാണ് പരിശോധന.

കാസർകോട്ട് ഇന്നലെ

രോഗികൾ 650

രോഗമുക്തർ 928

ടെസ്റ്റ് പോസിറ്റീവിറ്റി 17.2%

ചികിത്സയിൽ 8907

നിരീക്ഷണത്തിൽ 32,524

വീടുകളിൽ 31,523

സ്ഥാപനങ്ങളിൽ 1001