രോഗികൾ1265
സമ്പർക്കം 1219
രോഗമുക്തി 1947
ടെസ്റ്റ് പോസിറ്റിവിറ്റി 19.96%.
ചികിത്സയിൽ 13418
നിരീക്ഷണത്തിൽ 55630
മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന
ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് രാവിലെ 10 മുതൽ വൈകിട്ട് നാലുമണി വരെ ചാവശ്ശേരി പറമ്പ് കോളനി ഇരിട്ടി, യു.പി സ്‌കൂൾ മുഴപ്പിലങ്ങാട്, അൽ മഖർ യതീംഖാന വായക്കര, മൊകേരി പ്രാഥമികാരോഗ്യകേന്ദ്രം, വ്യാപാര ഭവൻ, കരുവഞ്ചാൽ എന്നിവിടങ്ങളിൽ സൗജന്യ കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്തും.
വാക്സിനേഷൻ 57 കേന്ദ്രങ്ങളിൽ
ജില്ലയിൽ ഇന്ന് 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള ഫസ്റ്റ് ഡോസ് കോവിഡ് വാക്സിനേഷനു വേണ്ടി 13 കേന്ദ്രങ്ങൾ പ്രവർത്തിക്കും. കൂടാതെ 45 വയസ്സിനു മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗങ്ങൾക്കു മാത്രമായി 26 കേന്ദ്രങ്ങൾ കൂടി ഒരുക്കിയിട്ടുണ്ട്. വെരിഫിക്കേഷൻ കഴിഞ്ഞ് മുൻകൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 - 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവർക്കും, മുൻഗണനാ വിഭാഗത്തിൽപ്പെട്ടർക്കുമായി 18 വാക്സിനേഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കും.
കാസർകോട്ട് ഇന്നലെ
രോഗികൾ 555
രോഗമുക്തർ 952
ചികിത്സയിൽ 8301
നിരീക്ഷണത്തിൽ 33924
ടെസ്റ്റ് പോസിറ്റീവിറ്റി 20%