കണ്ണൂർ: ഹാജി റോഡിലെ ആയിഷ ഗോൾഡ്, ഫാത്തിമ സൂപ്പർമാർക്കറ്റ് എന്നിവയുടെ എം.ഡി കണ്ണപുരത്തെ പൂവൻകുളത്തിൽ ഫാത്തിമാസിൽ മുഹമ്മദ് അഷ്റഫ് (55) നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ കൊവിഡാനന്തര ചികിത്സയിലായിരുന്നു. മാതാവ്: ഖദീജ. പിതാവ്: മജീദ്. ഭാര്യ: ഇ.കെ.പി. ബുഷറ. മക്കൾ: ഡോ. ഫാത്തിമ, മുഹാദ്, ഫിദ, ആയിഷ. മരുമകൻ: ഡോ. യാസിൻ. സഹോദരങ്ങൾ: അബ്ദുൽ ഷുക്കൂർ, അബ്ദുൽ നിസാർ, സഫിയ, മറിയം.