santha

മാഹി: പള്ളൂർ ശ്രീനാരായണ സ്‌കൂളിനു സമീപം പരേതനായ പാലോട്ടുമ്മൽ കുമാരന്റ ഭാര്യ ശാന്ത (81) നിര്യാതയായി. മക്കൾ: പുഷ്പവല്ലി, ജയചന്ദ്രൻ (ടൈലർ, ന്യൂസ്റ്റാർ പള്ളൂർ), ഉഷ, സജീന്ദ്രൻ (ബഹറിൻ), ഹരീന്ദ്രൻ (പത്രം ഏജന്റ്), സുരേന്ദ്രൻ (ബേക്കറി, എറണാകുളം). മരുമക്കൾ: ചന്ദ്രൻ, സിന്ധു, രമ്യ , ഷിംന, പരേതനായ ദാമോദരൻ. സഹോദരങ്ങൾ: രാജൻ (ചെന്നൈ), പത്മനാഭൻ, നന്ദിനി, പരേതരായ ദാമു, രാഘവൻ.