നീലേശ്വരം: കൂവാറ്റി ആനക്കല്ല് പരേതനായ ചെറൂട്ട കുഞ്ഞിരാമൻ നായരുടെ ഭാര്യ ഉണ്ടർത്തി പാർവതിയമ്മ (88) നിര്യാതയായി.
മക്കൾ: യു. നാരായണി, രത്നാവതി, ബാലൻ നായർ, ലീല, ഗീത, രചനി. മരുമക്കൾ: ഗംഗാധരൻ (പുല്ലൂർ), ഇന്ദിര (പൊയ്നാച്ചി), കുഞ്ഞികൃഷ്ണൻ (പരപ്പ), വിജയൻ (ചെമ്മട്ടംവയൽ), കുഞ്ഞികൃഷ്ണൻ (മടിക്കൈ), പരേതനായ ശ്രീധരൻ നായർ (ആനക്കല്ല്).
സഹോദരങ്ങൾ: ലക്ഷ്മി (കൂവാറ്റി), അപ്പുനായർ (കൂവാറ്റി), കുഞ്ഞികൃഷ്ണൻ നായർ (കൂവാറ്റി), ചന്ദ്രമതി (ചെറുവത്തൂർ), പരേതയായ തമ്പായി (കുറുഞ്ചേരി).