kovid

991

രോഗികൾ

945

സമ്പർക്കം

22

ഇതരസംസ്ഥാനം

5

വിദേശം

19

ആരോഗ്യപ്രവർത്തകർ

19.19%

ടി.പി.ആർ

1543

രോഗമുക്തി

7157

ചികിത്സയിൽ

6838

വീടുകളിൽ

319

സ്ഥാപനങ്ങളിൽ

37084

നിരീക്ഷണത്തിൽ

രോഗികൾ കൂടുതൽ

കണ്ണൂർ കോർപ്പറേഷൻ 115

മട്ടന്നൂർ 28

തളിപ്പറമ്പ് 25

തലശ്ശേരി 30

ചെറുപുഴ 31

ചിറ്റാരിപ്പറമ്പ് 38

മാലൂർ 23

മയ്യിൽ 23

പെരിങ്ങോംവയക്കര 34

ഉളിക്കൽ 33

കൊവിഡ് വാക്സിനേഷൻ 45 കേന്ദ്രങ്ങളിൽ

ജില്ലയിൽ ഇന്ന് 47 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള (1977 ന് മുൻപ് ജനിച്ചവർ) സെക്കന്റ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി 15 കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഈ കേന്ദ്രങ്ങളിൽ കോവാക്സിൻ നൽകും. കൂടാതെ വെരിഫിക്കേഷൻ കഴിഞ്ഞ് മുൻകൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 ​-44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവർക്കും, മുൻഗണനാ വിഭാഗത്തിൽപ്പെട്ടർക്കും, ജോലി/പഠന ആവശ്യാർഥം വിദേശത്തേക്ക് പോകുന്നവർക്കുമായി ഫസ്റ്റ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി 30 കേന്ദ്രങ്ങളും പ്രവർത്തിക്കും. ഈ കേന്ദ്രങ്ങളിൽ കോവിഷീൽഡ് വാക്സിനാണ് നൽകുന്നത്. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിൻ കേന്ദ്ര ഗവണ്മെന്റിൽ നിന്നാണ് ലഭിക്കുന്നത്. ആയതിനാൽ ഈ പ്രായത്തിലുള്ളവർ കേന്ദ്ര സർക്കാരിന്റെ വാക്സിനേഷൻ പോർട്ടലായ www.cowin.gov.in എന്ന സൈറ്റിൽ മാത്രമേ രജിസ്റ്റർ ചെയ്യാവൂ. കേരള സർക്കാരിന്റെ വാക്സിനേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യരുത്. 18 44 വയസിലുള്ള (1977 ന് ശേഷം ജനിച്ചവർ ) അനുബന്ധ രോഗങ്ങളുള്ളവരും, മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരും, ജോലി/പഠന ആവശ്യാർഥം വിദേശത്തേക്ക് പോകുന്നവരും കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനു ശേഷം കേരള സർക്കാരിന്റെ വാക്സിനേഷൻ സൈറ്റിൽ ( (covid19.kerala.gov.in) രജിസ്റ്റർ ചെയ്യണം. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് കേരള സർക്കാരാണ് വാക്സിൻ ലഭ്യമാക്കുന്നത്.

മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആർ.ടി.പി.സി.ആർ പരിശോധന നടത്തും. പ്രാഥമികാരോഗ്യകേന്ദ്രം അങ്ങാടിക്കടവ്, മുഴപ്പിലങ്ങാട് എൽ .പി സ്‌കൂൾ, വയക്കര അൽ മഖർ യത്തീംഖാന, നജാത്ത് യു പി സ്‌കൂൾ പാനൂർ, നിടുവാലൂർ സ്‌കൂൾ എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് നാലു മണി വരെയാണ് പരിശോധന.

കാസർകോട് ഇന്നലെ

532

രോഗികൾ

620

രോഗമുക്തി

6718

ചികിത്സയിൽ

21%

ടി.പി.ആർ

30707

നിരീക്ഷണത്തിൽ

29604

വീടുകളിൽ

1103

സ്ഥാപനങ്ങളിൽ

2524

സാമ്പിളുകൾ കൂടി