പിണറായി: കിഴക്കുംഭാഗം ഒതയോത്ത് കുളത്തിനു സമീപം ലക്ഷ്മി നിവാസിൽ തൃശൂർ പട്ടിയിൽ വിലാസിനി അമ്മയുടെയും പരേതനായ ബാലകൃഷ്ണൻ നായരുടെയും മകൻ ദയാൽ മേനോൻ (50- മാർക്കറ്റിംഗ് ഹെഡ്, ഇവോ ഗ്ലോബൽ മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനി) നിര്യാതനായി. ഭാര്യ: അർച്ചന. മക്കൾ: ദിയ ദയാൽ, ദീൻ ദയാൽ. സഹോദരങ്ങൾ: ശശിധരൻ, വേണുഗോപാൽ (റിട്ട. ബി.എസ്.എൻ.എൽ, തൃശൂർ), രമാദേവി, ഗായത്രി ദേവി, സുമാ ദേവി.