പയ്യോളി: തച്ചൻകുന്ന് കിഴക്കയിൽ പരേതനായ കണാരന്റെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: ബാബു, സത്യൻ, കമല, ശാന്ത, പുഷ്പ, പരേതനായ കുഞ്ഞിക്കണ്ണൻ. മരുമക്കൾ: കുഞ്ഞിരാമൻ, മോഹനൻ, നളിനി, ഷീബ, ബിന്ദു, പരേതനായ ശശി. സഹോദരങ്ങൾ: ശാരദ, കല്യാണി, ജാനകി, ദേവു, രാധ, രോഹിണി, ചന്ദ്രിക, പരേതനായ കുഞ്ഞിക്കണ്ണൻ. സഞ്ചയനം തിങ്കളാഴ്ച.