meenakshi
മീനാക്ഷിയമ്മ

വളയം: ചമ്പേങ്ങാട്ട് മീനാക്ഷി അമ്മ (75) നിര്യാതയായി. ഭർത്താവ്: പള്ളിത്തറ നാരായണക്കുറുപ്പ്. മക്കൾ തങ്കമണി, പ്രദീപ് കുമാർ (അദ്ധ്യാപകൻ വളയം യു.പി സ്‌കൂൾ), സുരേഷ് കുമാർ, മോളി. മരുമക്കൾ: മുരളീധരൻ, ജിഷ (എച്ച്.എം ചെക്യാട് സൗത്ത് എം.എൽ.പി), അഞ്ജുന, ഷാജി ( പുറമേരി സർവീസ് സഹകരണ ബേങ്ക്).