balan
ബാലൻ

പുറമേരി: ആവോലം പുതിയ തെരുവിലെ പൈങ്കീന്റവിട ബാലൻ (84) നിര്യാതനായി. ആർക്കിയോളജി വകുപ്പിൽ എൻജിനിയറായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ശ്രീലത, ലീന, പ്രമോദ്.സഹോദരങ്ങൾ: രാമചന്ദ്രൻ (റിട്ട. അദ്ധ്യാപകൻ, ഇരിങ്ങണ്ണൂർ ഹൈസ്‌ക്കൂൾ), പരേതരായ മാധവി (വൈക്കിലശ്ശേരി), ജാനു (മുക്കാളി).