moosa
മൂസ

ജാതിയേരി: കല്ലുമ്മൽ കൊയ്‌ലോത്ത് മൂസ (65) നിര്യാതനായി. ഭാര്യ: മാമി കൊയ്‌ലോത്ത്. മക്കൾ: സെലിം, അസ്ലം, മഹറൂഫ്, നവാസ്, അസീന. മരുമക്കൾ: അഷ്റഫ് നരിപ്പറ്റ, സെക്കീന ഭൂമിവാതുക്കൽ, നദീറ ദേവർകോവിൽ, സുമയ്യ അരൂർ, റുക്സാന വാണിമേൽ. സഹോദരങ്ങൾ: അബ്ദുല്ല, റഫീഖ്, നാസർ.