gopalankuttynair
ഗോപാലൻകുട്ടി നായർ

കിഴക്കുംമുറി: പാറങ്ങാട്ട് ഗോപാലൻകുട്ടി നായർ (69) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രജീഷ്, പ്രിയ. മരുമകൻ: മുരളി. സഹോദരങ്ങൾ: ഭാസ്കരൻ നായർ, കൃഷ്ണൻകുട്ടി നായർ, ശ്രീമതി, പരേതനായ രാഘവൻ നായർ.