fathima
ഫാത്തിമ

കാളൂർ റോഡ്: മൂര്യാട് പുതുക്കുളംപറമ്പ് സബൂറിൽ പരേതനായ പി.എൻ.എം. അബ്ദുല്ലക്കോയയുടെ ഭാര്യ പി.പി. ഫാത്തിമ (62) നിര്യാതയായി. മക്കൾ: പി.എൻ.എം. ഫഹദ്, റിജുല, റുഖ്സാന. മരുമക്കൾ: ബന്നാസ് (നാഷണൽ സ്റ്റുഡിയോ), എൻ.പി.സി. റിയാസ് (നടക്കാവ്), മുഫീദ (പുതിയങ്ങാടി).