prakashini
പ്രകാശിനി

ബേപ്പൂർ: ലക്ഷദ്വീപ് സെൻസസ് വകുപ്പിൽ നിന്ന് വിരമിച്ച പരേതനായ കക്കാടത്ത് പാലാട്ട് ദാമോദരന്റെ ഭാര്യ പ്രകാശിനി (74) നിര്യാതയായി. മക്കൾ: അഡ്വ.കെ.പി പ്രമോദ് (ഇംഗ്ലണ്ട്), കെ.പി പ്രദീഷ് (നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, മലപ്പുറം). മരുമക്കൾ: സ്വപ്ന (ഇംഗ്ലണ്ട്), ബി.ബബിത (അദ്ധ്യാപിക, സഫയർ സെൻട്രൽ സ്‌കൂൾ, ഒളവണ്ണ). സഹോദരങ്ങൾ: ടി പി വിജയൻ, തങ്കമണി, ഷൈലജ, രജി.