premi
പ്രേമി

കൊളത്തറ: തോട്ടാംകുനി പ്രേമി (67) നിര്യാതയായി. പരേതരായ തോട്ടാംകുനി ശേഖരന്റെയും രാധയുടെയും മകളാണ്.

സഹോദരങ്ങൾ: പ്രസന്ന, പ്രഭ, ഭുവനേശ്വൻ, ദീപ.