1
കുട്ട്യാലി

പേരാമ്പ്ര: കൂട്ടാലിട മുണ്ടൻകണ്ടി എം.കെ. കുട്ട്യാലി (65 ) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: നസീറ, ഷക്കീന, ജമീല. മരുമക്കൾ: റഹീം (എലത്തൂർ ), ഷഫീഖ് (മുണ്ടോത്ത്), ഷെരീഫ് (മലപ്പുറം).