പേരാമ്പ്ര: കരുവണ്ണൂർ ആർട്ട് ഗാലറി മെയ് ദിനത്തിൽ ഓൺലൈനായി ചിത്രരചനാ മത്സരവും മുതിർന്ന ചിത്രകാരന്മാരുടെ ചിത്ര പ്രദർശനവും നടത്തി. ചിത്രകാരൻ ശിവൻ ഉദ്ഘാടനം ചെയ്തു. വീണ അധ്യക്ഷത വഹിച്ചു .
30 ലേറെ പേരുടെ ചിത്രങ്ങളൾ പ്രദർശിപ്പിച്ചു . മുകുന്ദൻ സ്വാഗതം പറഞ്ഞു.